x

POEM BY SUJA M.R

നിഴൽ നേരങ്ങൾ

സുജ എം ആർ

അതിജീവനത്തിന്റെ പൂക്കാടുകളെ,
വേട്ടയാടാൻ തക്കം പാർത്ത്,
ഇഴകളിലും, വഴികളിലും,
ഉറക്കം നടിച്ചു പതുങ്ങിക്കിടക്കുന്നു,
വിഷാദത്തിന്റെ തെരുവു പട്ടിക്കൂട്ടങ്ങൾ..

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2026 Travel. All rights reserved. SWAP IT Solutions